ആലപ്പുഴ :പെരുമ്പളം ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 21 മുതല്‍ പെരുമ്പളം വില്ലേജ് ആഫിസിനുമുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു .പെരുമ്പളം മണല്‍ കടത്തിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തനമെന്നാണ് സമരസമിതിയുടെ ആവശ്യം ..
25 -03 -2011
ജനകീയ സമരസമിതിയുടെ ആവശ്യത്തെ ഒടുവില്‍ സര്‍ക്കാര്‍ അംഗീകരിച്ചു .....മണല്‍ അഴിമതിയെ കുറിച്ച് അന്വോഷി ക്കാന്‍ കലക്ടര്‍ ആര്‍ . ഡി .ഓ യെ ചുമതല പ്പെടുത്തി . ഇതേ തുടര്‍ന്ന് ജനകീയ സമരസമിതി നടത്തി വന്ന സമരം പിന്‍വലിച്ചു
No comments:
Post a Comment