
.....ശബരിമലയെ കുറിച്ച് പത്ര താളുകളില്‍ വാര്‍ത്ത നിറയുന്നു ..പ്രസക്തങ്ങളായ ചില വാര്‍ത്ത ഭാഗങ്ങളിലേക്ക് .........
- കോടി കണക്കിന് ധനം സര്‍്ക്കാരിനു നേടി കൊടുക്കുന്ന ശബരിമലയില്‍, മണ്ഡലകാലത്തെ ഭക്തരുടെ ബുദ്ധിമുട്ടുകള്‍ ഇല്ലായിമ്മ ചെയ്യാന്‍ ഗവര്‍മെന്റ് സത്വര നടപടികള്‍ കൈകൊള്ള്ണം
- കെ എസ് ആര്‍ ടി സി ബസുകളില്‍ സ്വാമിശരണം എന്ന്‍ എഴുതരുത് എന്ന നിര്‍ദേശം പിന്‍വലിക്കണം .
- മതേതരത്വം പറയുന്നസര്‍ക്കാര്‍ വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്തുന്ന ഈ ഉത്തരവ് പിന്‍വലിച്ച് മാപ്പുപറയണം....
- ഇനി ഒരിക്കല്‍ ബസ് സര്‍വീസ് മതേതര സര്‍കാരിന്റെ ആയതിനാല്‍ ബസില്‍ ശരണമന്ത്രംമുഴക്കാന്‍ പാടില്ല എന്നുപറഞ്ഞാല്‍ അത് അംഗീകരിക്കാനവുമോ ???
- സര്‍ക്കാര്‍ അയ്യപ്പഭക്തന്മാരുടെ മനസ്സിനെ വേദനിപ്പിക്കുന്ന ഒരു നടപടിയും ശബരിമലയില്‍ എടുക്കരുത് ...എല്ലാവര്‍ക്കും ഒരുമിച്ച് നിന്ന്‍ ഈ മണ്ഡലകാലം ഭക്തിസാന്ദ്രമാക്കാം...സ്വാമിയേ ശരണമയ്യപ്പാ .........
***********************
- മണ്ഡലകാലം ഭക്തിസാന്ദ്രമായി തീരട്ടെ.........
- എല്ലാവര്‍ക്കും ഒരു ശുഭ ദിനം ആശംസിക്കുന്നു .......... സ്വാമി ശരണം
No comments:
Post a Comment