ആധ്യാത്മികതയുടെ നറുമണം തുളമ്പുന്ന മനോഹരമായ ഒരിടം .ആർട്ട് ഓഫ് ലിവിംഗ് ,ഇന്റർനാഷണൽ സെൻറെർ ,ബംഗളൂർ .ജീവന കലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ ജിയെ കാണാനാണ് ശിവശക്തി യോഗവിദ്യാ കേന്ദ്രത്തിലെ പ്രവർത്തകർക്കൊപ്പം ഞാനും ഇവിടെ എത്തിയത് .ആദ്യം ശ്രീ സദ്യോജാനന്തജിയുമായി ഞങ്ങൾ യോഗ പ്രചാരണ പരുപാടിക്ളെ കുറിച്ച് സംസാരിച്ചു . അതിനുശേഷം ശ്രീ ഗുരുജിയുമായി കൂടികാഴ്ച നടത്തി .എത്ര സുന്ദരവും ,അത്ര തന്നെ ആത്മീയ അനുഭൂതികളാൽ നിറഞ്ഞതുമായിരുന്നു ആ കൂടി കാഴ്ച .....
No comments:
Post a Comment