Sunday, January 16, 2011

ശബരിമലയിലെ സുരക്ഷാ പാളിച്ച

ശബരിമലയിലെ  മകരജ്യോതി ദര്‍ശനത്തിനു ശേഷം   പുല്ലുമേട്ടില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് നൂറിലധികം അയ്യപ്പഭക്തന്മാര്‍ മരിക്കാനുണ്ടായ സാഹചര്യത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മാത്രമാണ് .
എന്തുകൊണ്ടാണ് രണ്ടുലക്ഷത്തിലധികം അയ്യപ്പഭക്തന്മാര്‍ പുല്ലുമേട്ടില്‍ തടിച്ചുകൂടിയപ്പോള്‍ വേണ്ടത്ര സുരക്ഷ സര്‍ക്കാര്‍ ഒരുക്കാതിരുന്നത് ???.
പുല്ലുമേട്ടില്‍ അപകടം ഉണ്ടാവാന്‍ സാധ്യത ഉണ്ടെന്ന ഇന്റെലിജന്റ്സ്  റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ അവഗണിച്ചതെന്തുകൊണ്ട്‌??? 
മരിച്ച അയ്യപ്പന്മാരുടെ കുടുംബത്തിനുണ്ടായ നഷ്ടം എങ്ങനെയാണു നികത്താനാവുക???
ഇപ്പോള്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഒരുപ്രഹസനമായി മാറാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം  ....
സ്വാമിയേ ശരണമയ്യപ്പാ ........

No comments:

Post a Comment